പ്ലസ് ടു വിദ്യാർഥികളുടെ സംഗമം നടത്തി
Monday, December 5, 2022 1:00 AM IST
ചെ​റു​പു​ഴ: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ ചെ​റു​പു​ഴ, തോ​മാ​പു​രം, വെ​ള്ള​രി​ക്കു​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ല​സ് ടു​വി​ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം "സോ​ൾ​ട്ട്- 2022' ന​ട​ത്തി.
ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ സം​ഗ​മം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ്‌ ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ് വെ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സി. മാ​നേ​ജ​ർ ഫാ. ​സോ​ണി വ​ട​ശേ​രി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ഫാ. ​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ, ഫാ. ​ജോ​സ് പൊ​ട്ട​ൻ​പു​ഴ, സ​ജി തു​രു​ത്തേ​ൽ, ബി​ജു ചൊ​വ്വാ​റ്റു​കു​ന്നേ​ൽ, മാ​നു​വ​ൽ മാ​പ്പി​ള​പറ​മ്പി​ൽ, അ​ല​ക്സ് കൊ​ല്ല​പ​റ​മ്പി​ൽ, ജെ​യിം​സ് മു​രി​ക്കി​നാ​പ്രാ​യി​ൽ, ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​ക്ക​ൽ, ബേ​ബി മാ​ങ്കോ​ട്ടി​ൽ, ജോ​ണി കൈ​പ്പ​ള്ളി​പാ​റ​യി​ൽ, സാ​ജു പു​ത്ത​ൻ​പു​ര, സ​ജി വ​ള്ളോ​പ്പി​ള്ളി​ൽ, സി​സ്റ്റ​ർ റോ​സി​ലി​യ എ​ൻ​എ​സ്, സി​സ്റ്റ​ർ മേ​രി​ക്കു​ട്ടി എം​എം​എം, സി​സ്റ്റ​ർ ന​വ്യ റോ​സ് എം​എ​സ്ജെ, ബ്ര​ദ​ർ ജ​സ്റ്റി​ൻ അ​രീ​ക്കു​ഴു​പ്പി​ൽ എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് ഉ​ണ​ർ​വ് ന​ൽ​കി. ചെ​റു​പു​ഴ, തോ​മാ​പു​രം, വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള എ​ണ്ണു​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ത​ല​ശേ​രി അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ സ്വാ​ഗ​ത​വും അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.