താ​ര​മാ​ണ് ടി​സ
Sunday, December 4, 2022 1:21 AM IST
മാ​ങ്ങാ​ട്ടു​പ​റ​ന്പ്: സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് കാ​യി​ക​മേ​ള​യി​ൽ മ​ല​യോ​ര​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ടി​സ ആ​ൻ ജോ​ർ​ജ്.

അ​ണ്ട​ർ 14 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലെ​ല്ലാം പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി​യാ​ണ് ഈ ​മി​ടു​ക്കി കാ​യി​ക​ക്ക​രു​ത്ത് തെ​ളി​യി​ച്ച​ത്. 200 മീ​റ്റ​ർ, 400 മീ​റ്റ​ർ എ​ന്നി​വ​യി​ൽ സ്വ​ർ​ണ​വും 100 മീ​റ്റ​റി​ൽ വെ​ള്ളി​യും നേ​ടി അ​ണ്ട​ർ 14 പെ​ൺ​കു​ട്ടി​ക​ളി​ലെ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ കി​രീ​ട​വു​മാ​യാ​ണ് ടി​സ മ​ട​ങ്ങി​യ​ത്. ര​യ​റോം സ്വ​ദേ​ശി നി​ധി​ൻ ജോ​ർ​ജ്-​പ്രീ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.