ഓർമിക്കാൻ
Sunday, December 4, 2022 1:15 AM IST
ഐ​ഐ​എ​ച്ച്ടി​യി​ൽ
അ​സി. പ്ര​ഫസർ നി​യ​മ​നം
ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹാ​ന്‍റ​ലൂം ടെ​ക്നോ​ള​ജി​ക്ക് കീ​ഴി​ലു​ള്ള കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് / ഗാ​ർ​മെ​ന്‍റ് ടെ​ക്നോ​ള​ജി/ ഡി​സൈ​നിം​ഗ് മേ​ഖ​ല​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, യൂ​ജി​സി നെ​റ്റ് , അ​ധ്യാ​പ​ന പ​രി​ച​യം (അ​ഭി​കാ​മ്യം) എ​ന്നി യോ​ഗ്യ​ത​യു​ള്ള​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​ര​ക്ട​ർ, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹാ​ന്‍റ്ലൂം ടെ​ക്നോ​ള​ജി-​ക​ണ്ണൂ​ർ, പി.​ഒ.​കി​ഴു​ന്ന, തോ​ട്ട​ട, ക​ണ്ണൂ​ർ-7 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഇ-​മെ​യി​ൽ മു​ഖേ​ന​യു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഫോ​ൺ: 0497 2835390.
ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നിം​ഗ് കോ​ഴ​്സ്
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ.​ഐ ടി ​ഐ​യും ഐ ​എം സി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​നിം​ഗ് കോ​ഴ​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട്ടോ​കാ​ഡ്, ത്രീ​ഡി​എ​സ് മാ​ക്‌​സ്, വി​റേ, റെ​വി​റ്റ്, ഫോ​ട്ടോ​ഷോ​പ്പ്, സ്‌​കെ​ച്ച് അ​പ്പ് എ​ന്നീ സോ​ഫ്റ്റ്‌​വെ​യ​റു​ക​ളി​ലും പ​രി​ശീ​ല​നം ന​ല്‍​കും. പ്ല​സ്ടു, വി ​എ​ച്ച് എ​സ് ഇ, ​ഐ ടി ​ഐ, ഡി​പ്ലോ​മ, ബി ​ടെ​ക്ക് ക​ഴി​ഞ്ഞ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9447311257.
ലീ​ഗ​ല്‍ കം ​പ്രൊ​ബേ​ഷ​ന്‍
ഓ​ഫീ​സ​ര്‍ നി​യ​മ​നം
ക​ണ്ണൂ​ർ: ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ല്‍ ലീ​ഗ​ല്‍ കം ​പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​റെ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു.അ​പേ​ക്ഷ ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ്, മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ള്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ്, ര​ണ്ടാം നി​ല, ത​ല​ശേ​രി 670104 എ​ന്ന വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 0490 2967199.
ഇ​റ​ച്ചി​ക്കോ​ഴി വ​ള​ർ​ത്ത​ൽ
പ​രി​ശീ​ല​നം
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ഇ​റ​ച്ചി കോ​ഴി വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഏ​ഴി​നു മു​ന്പ് പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 0497 2763473.
വി​ദ്യാ​ഭ്യാ​സ വാ​യ്പ
ക​ണ്ണൂ​ർ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​ന്‍ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട (ക്രി​സ്ത്യ​ന്‍, മു​സ്‌​ലിം, ജൈ​ന​ന്‍, സി​ഖ്, ബു​ദ്ധ​ൻ, പാ​ഴ്‌​സി) പ്രൊ​ഫ​ഷ​ണ​ല്‍ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ല്‍ വി​ദ്യാ​ഭ്യാ​സ (വി​ദേ​ശ പ​ഠ​നം ഉ​ള്‍​പ്പെ​ടെ) ലോ​ണി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ലോ​ണി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍ വ​സ്തു​ജാ​മ്യ​മോ ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ ന​ല്‍​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലു​ള്ള​വ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ കാ​സ​ര്‍​കോ​ട് റീ​ജ​ണ​ല്‍ ഓ​ഫീ​സി​ല്‍ ബ​ന്ധ​പ്പെ​ട​ണം. അ​പേ​ക്ഷ​ഫോ​റം www.ksmdfc.org ല്‍ ​ല​ഭി​ക്കും. ഫോ​ണ്‍: 04994 283061.
വാ​ട്ട​ര്‍ മീ​റ്റ​ര്‍ വിച്ഛേ​ദി​ക്കും
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ വാ​ട്ട​ര്‍ സ​പ്ലൈ സ​ബ്ഡി​വി​ഷ​നു കീ​ഴി​ലെ കു​ടി​വെ​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ട്ട​ര്‍ മീ​റ്റ​ര്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ ക​ണ​ക്ഷ​നു​ക​ളി​ല്‍ നോ​ട്ടീ​സ് കി​ട്ടി​യി​ട്ടും വാ​ട്ട​ര്‍ മീ​റ്റ​ര്‍ സ്ഥാ​പി​ക്കാ​ത്ത ക​ണ​ക്ഷ​നു​ക​ള്‍ ഇ​നി​യൊ​രു അ​റി​യി​പ്പ് കൂ​ടാ​തെ വിഛേ​ദി​ക്കു​മെ​ന്ന് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.
റേ​ഷ​ന്‍ വി​ത​ര​ണം
ക​ണ്ണൂ​ർ: ഈ മാ​സ​ം‍ പൊ​തു​വി​ഭാ​ഗ​ത്തി​ന് (വെ​ള്ള കാ​ര്‍​ഡ്) ആ​റ് കി​ലോ​ഗ്രാം അ​രി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.