എ​ടി​എം കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, December 3, 2022 1:18 AM IST
ചെ​റു​പു​ഴ: പ​യ്യ​ന്നൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ടൗ​ൺ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​ർ ചെ​റു​പു​ഴ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മാ​ർ​ക്ക​റ്റ് ഫെ​ഡ് ചെ​യ​ർ​മാ​ൻ സോ​ണി സെ​ബാ​സ്റ്റ്യ​ൻ എ​ടി​എം കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ വി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​പു​ഴ മേ​ലെ ബ​സാ​റി​ൽ അ​മ്പ​ലം റോ​ഡി​ലു​ള്ള ബാ​ങ്കി​ന്‍റെ ശാ​ഖ​യോ​ടു ചേ​ർ​ന്നാ​ണ് എ​ടി​എം കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. മ​ല​യോ​ര മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ടി​എം സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഏ​ത് ബാ​ങ്കി​ന്‍റെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ​ണം പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കും. എ​ടി​എം കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. എം.​കെ. രാ​ജ​ൻ, കെ. ​ദാ​മോ​ദ​ര​ൻ, എം. ​ബാ​ല​കൃ​ഷ്ണ​ൻ, ലൈ​സ​മ്മ പ​ന​ക്ക​ൽ, ജോ​യ്‌​സ് പു​ത്ത​ൻ​പു​ര, ആ​ർ.​കെ. പ​ദ്മ​നാ​ഭ​ൻ, ടി.​പി. ച​ന്ദ്ര​ൻ, ജോ​ർ​ജ് മു​ള്ള​ൻ​മ​ട, എ.​ജി. മു​ത്ത​ലി​ബ്, പി. ​കൃ​ഷ്ണ​ൻ, ഇ. ​ര​വീ​ന്ദ്ര​ൻ, കു​ട്ടി​യ​ച്ഛ​ൻ തു​ണ്ടി​യി​ൽ, ജോ​ൺ​സ​ൻ പ​റ​മു​ണ്ട, സു​ലേ​ഖ വി​ജ​യ​ൻ, സി. ​സു​ന്ദ​ര​ൻ, കെ.​എ​ൻ. ഇ​ന്ദി​രാ​മ്മ, അ​ഡ്വ. അ​നി​ൽ മാ​ത്യു, പി.​കെ. മോ​ഹ​ൻ​വ​ർ​മ, ടി.​വി. സു​നി​ൽ, എ​ൻ.​വി. മ​ധു​സൂ​ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.