ലഹരിക്കെതിരേ അണിചേരാം ക്വി​സ് മ​ത്സ​രം ന​ട​ത്തി
Saturday, December 3, 2022 1:18 AM IST
ചെ​ന്പേ​രി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കെ ​എ​സ്‌​എ​സ്‌​പി​എ ) ഏ​രു​വേ​ശി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ജി​ല്ലാ ത​ല ക്വി​സ് മ​ത്സ​രം ന​ട​ത്തി.‌
ല​ഹ​രി​ക്കെ​തി​രേ അ​ണി​ചേ​രാം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ക്വി​സ് ചെ​മ്പേ​രി ഫൊ​റോ​നാ​വി​കാ​രി റ​വ. ഡോ . ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​ക്സൈ​സ് ജി​ല്ലാ നാ​ർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ജ​നാ​ർ​ദ​ന​ൻ പി.​പി. മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി.​സ​ജീ​വ്, എം.​ജെ.​ജോ​ർ​ജ്, ജോ​സ​ഫ് സ​ഖ​റി​യാ​സ് ,ടോ​മി മാ​ത്യു, കെ.​സി. ഒ​സേ​ഫ്, സാ​ലി ജോ​സ്, ജി​ൻ​സ് തോ​മ​സ്, ടി.​എ​ൽ.​ലു​ക്കാ, പി.​ജെ.​സ്ക​റി​യ, ബാ​ബു​കു​ട്ടി ജോ​ർ​ജ്, കെ.​എ​സ്. ത്രേ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ്, കു​ടി​യാ​ൻ​മ​ല മേ​രി ക്വീ​ൻ​സ്, പൈ​സ​ക്ക​രി ദേ​വ​മാ​താ എ​ച്ച്എ​സ്എ​ന്നി​വ യ​ഥാ​ക്ര​മം ഒന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.