കാ​ൽ​വി​ന്‍റെ ക​ര​ങ്ങ​ളി​ൽ പു​തു റി​ക്കാ​ർ​ഡ്
Saturday, December 3, 2022 1:16 AM IST
ക​ണ്ണൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ഇ​ന്‍റ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ലെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി കു​ടി​യാ​ന്മ​ല ഹോ​ളി​ക്രോ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ കാ​ൽ​വി​ൻ എ​യ്സ​ൺ കാ​പ്പ​ൻ. അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ലാ​ണ് ഈ ​മി​ടു​ക്ക​ൻ 10.49 മീ​റ്റ​ർ റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​ൽ കു​റി​ച്ചി​ട്ട​ത്. 2019ൽ ​ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ഏ​ബെ​ൽ ബി​ജു നേ​ടി​യ 10.08 മീ​റ്റ​ർ റി​ക്കാ​ർ​ഡാ​ണ് കാ​ൽ​വി​ൻ മ​റി​ക​ട​ന്ന​ത്. ഡി​സ്ക​സ് ത്രോ​യി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യ കാ​ൽ​വി​ൻ ഇ​ന്ന് ന​ട​ക്കു​ന്ന 4x100 മീ​റ്റ​ർ റി​ലേ​യി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ അ​നീ​ഷ് മാ​ത്യു അ​ട്ട​ൻ​കാ​ട്ടി​ൽ ആ​ണ് പ​രി​ശീ​ല​ക​ൻ. കു​ടി​യാ​ന്മ​ല പൊ​ൻ​മ​ല​യി​ലെ എ​യ്സ​ൺ കാ​പ്പി​ൽ -റൂ​ബി കാ​പ്പി​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.