ക​രി​യി​ല ക​ത്തി​ക്കു​ന്ന​തി​നി​ടെ‌ പൊ​ള്ള​ലേ​റ്റ വ​യോ​ധി​ക മ​രി​ച്ചു
Friday, December 2, 2022 10:43 PM IST
പ​യ്യ​ന്നൂ​ര്‍: അ​ടി​ച്ചു​കൂ​ട്ടി​യ ക​രി​യി​ല​ക​ൾ ക​ത്തി​ക്കു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു വ​യോ​ധി​ക മ​രി​ച്ചു.

കൊ​ക്കാ​നി​ശേ​രി​യി​ലെ പ​രേ​ത​നാ​യ ത​ലോ​റ കൃ​ഷ്ണ​ന്‍ മാ​സ്റ്റ​റു​ടെ ഭാ​ര്യ കെ.​യ​ശോ​ദ​യാ​ണ് (72) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു യ​ശോ​ദ​യ​ക്ക് പൊ​ള്ള​ലേ​റ്റ​ത്. വീ​ടി​ന് സ​മീ​പം അ​ടി​ച്ചു​കൂ​ട്ടി​യ ക​രി​യി​ല​ക്ക് തീ​യി​ട്ട​പ്പോ​ള്‍ അ​തി​ല്‍​നി​ന്നും വ​സ്ത്ര​ത്തി​ലേ​ക്ക് തീ​പ​ട​ര്‍​ന്നാ​ണ് ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റ​ത്. ഇ​തേ​തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ള്‍: മി​നി,ഷാ​നി. മ​രു​മ​ക്ക​ള്‍:​ഗോ​പി​നാ​ഥ്, ഹ​രീ​ന്ദ്ര​ന്‍.