പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Thursday, December 1, 2022 10:22 PM IST
ത​ളി​പ്പ​റ​മ്പ്: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നുള്ളിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി കൊ​യി​ലേ​രി​യ​ന്‍ ഗ​ണേ​ശ​ന്‍-​ല​തി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ന (17) യാണുമ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കു​ട്ടി​യെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ഘ, അ​ഭി​ഷ.