ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഖോ-​ഖോ ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്ന്
Thursday, December 1, 2022 1:11 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് പു​രു​ഷ-​വ​നി​ത ഖോ-​ഖോ ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് ന​ട​ക്കും. രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. വി​വി​ധ കോ​ള​ജു​ക​ളി​ൽ​നി​ന്നാ​യി മു​ന്നൂ​റോ​ളം കാ​യി​ക​താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​ഡി. ദേ​വ​സ്യ നി​ർ​വ​ഹി​ക്കും.
ജേ​താ​ക്ക​ൾ​ക്ക് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​ള​ജ് ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും. ജ​നു​വ​രി ര​ണ്ടാം​വാ​രം ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ക്കി​നാ​ട ജെ​എ​ൻ​ടി​യു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​നെ ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞ​ടു​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കോ​ള​ജ് ടീ​മു​ക​ൾ യോ​ഗ്യ​താ​പ​ത്ര​വും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും സ​ഹി​തം രാ​വി​ലെ ഒ​ൻ​പ​തി​ന് ഹോ​ളി​ഫാ​മി​ലി ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​ര​ണം.