യു​സി​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു
Wednesday, November 30, 2022 12:43 AM IST
പ​യ്യാ​വൂ​ർ: വി​ഴി​ഞ്ഞം സ​മ​ര​ത്തെ ആ​ക്ര​മി​ക്കു​ക​യും ക​ലാ​പം ന​ട​ത്തു​ക​യും ചെ​യ്ത​വ​രെ ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്ന് യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫോ​റം ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട് ന​ഷ്‌​ട​പ്പെ​ട്ട​വ​ർ​ക്ക് പു​നര​ധി​വാ​സ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മാ​ണോ എ​ന്ന് ഗ​വ​ൺ​മെ​ന്‍റു​ക​ൾ വ്യ​ക്ത​മാ​ക്ക​ണം. ആ​ർ​ച്ച്ബി​ഷ​പ്പി​നെ പ്ര​തി​യാ​ക്കി​യ ഗ​വ​ൺ​മെ​ന്‍റ് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ അ​ർ​ഹ​മ​ല്ല. വോ​ട്ടു​നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​വ​ർ കു​തി​കാ​ൽ​വെ​ട്ടി​യെ​ന്ന് ക്രൈ​സ്ത​വ സ​മൂ​ഹം മ​ന​സി​ലാ​ക്കും.വി​ഴി​ഞ്ഞ​ത്തെ ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ച്ച് ക്രി​സ്തീ​യ സ​മൂ​ഹ​ത്തോ​ട് കേ​ര​ള സ​ർ​ക്കാ​ർ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് യു​സി​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി തെ​ക്കേ​മു​റി, സെ​ക്ര​ട്ട​റി സ​ജി കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പാ​സ്റ്റ​ർ സാ​ജു, ബെ​ന്നി പ​ണ്ടാ​ര​ശേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.