ക​ട്ടാ​യി വാ​ർ​ഡ് വാ​ർ​ഷി​കം നാ​ലി​ന്
Wednesday, November 30, 2022 12:43 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ക​ട്ടാ​യി വാ​ർ​ഡ് ര​ണ്ടാം വാ​ർ​ഷി​കം ഡി​സം​ബ​ർ നാ​ലി​ന് രാ​വി​ലെ 10.30 ന് ​മ​രി​യ​ൻ ന​ഗ​റി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സൗ​ജ​ന്യ പ്ര​ഷ​ർ, ഫാ​റ്റ് പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ എ​ലി വി​ഷ​വി​ത​ര​ണ​വും സൗ​ജ​ന്യ മ​ത്സ്യ കുഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കും. കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ 20 മു​ത​ൽ 80 ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി​യോ​ടെ ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​വും സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​കും. കാ​ർ​ഷി​ക, ഫ​ല​വൃ​ക്ഷ, പ​ച്ച​ക്ക​റി തൈ​ക​ളു​ടേ​യും വി​ത്തു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​കും. 25 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: വി​ത്സ​ൻ കൊ​മ്പ​നാ​ൽ (ചെ​യ​ർ​മാ​ൻ), ആ​ൻ​സു ജോ​ർ​ജ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), പോ​ൾ പ​ടി​ഞ്ഞാ​റേ​ട​ത്ത് (ട്ര​ഷ​റ​ർ), സ​ണ്ണി കൊ​ച്ചു​പു​ര​യ്ക്ക​ൽ (സെ​ക്ര​ട്ട​റി).