കാ​യി​കതാ​ര​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, November 30, 2022 12:42 AM IST
ചെ​റു​പു​ഴ: ക​ണ്ണൂ​ർ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു. സ്കൂ​ളി​ൽ നി​ന്നും തു​റ​ന്ന വാ​ഹ​ന​ത്തി​ൽ കാ​യി​ക താ​ര​ങ്ങ​ളെ റാ​ലി​യാ​യി ചെ​റു​പു​ഴ ടൗ​ണി​ലേ​ക്ക് ആ​ന​യി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി​ക​ൾ, മ​റ്റ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ താ​ര​ങ്ങ​ളെ മെ​ഡ​ലു​ക​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യ എം. ​അ​നി​കേ​ത്, സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ തി​മോ​ത്തി ജോ​സ​ഫ്, അ​ബ്രാ​ഹം മെ​ജോ, മ​റ്റ് മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ അ​ല​ൻ രാ​ജേ​ഷ്, ആ​ൻ​സി ജെ​യിം​സ് എ​ന്നി​വ​ർ​ക്കാ​ണു സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.
ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. ജോ​യി, വ്യാ​പാ​രി നേ​താ​ക്ക​ളാ​യ ജോ​ൺ​സ​ൺ പ​റ​മു​ണ്ട, സു​ലേ​ഖ വി​ജ​യ​ൻ, എ.​ടി.​വി. രാ​ജേ​ഷ്, എം.​വി. ശ​ശി, വി​പി​ൻ ഗ്രീ​ൻ പാ​ർ​ക്ക്,
കെ.​എ​സ്. ഷി​ജു, മു​ഖ്യാ​ധ്യാ​പ​ക​ൻ ജ​സ്റ്റി​ൻ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന​ൽ മാ​മ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ്, കാ​യി​കാ​ധ്യാ​പ​ക​ൻ ബി​ജു തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ സ​ന്തോ​ഷ് ജോ​സ​ഫ്, സാ​ൽ​വി സെ​ബാ​സ്റ്റ്യ​ൻ, സീ​ന സെ​ബാ​സ്റ്റ്യ​ൻ, ടെ​ന്നി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.