ജൂ​ണി​യ​ര്‍ വ​നി​താ സെ​പ​ക് താ​ക്രോ: അ​ല്‍​ക്ക ഫ്രാ​ന്‍​സി​സ് ന​യി​ക്കും
Wednesday, November 30, 2022 12:42 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഡി​സം​ബ​ര്‍ 5 മു​ത​ല്‍ 9 വ​രെ പാ​റ്റ്‌​ന​യി​ല്‍ ന​ട​ക്കു​ന്ന 26 -ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ര്‍ വ​നി​താ സെ​പ​ക് താ​ക്രോ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​നെ അ​ല്‍​ക്ക ഫ്രാ​ന്‍​സി​സ് (തൃ​ശൂ​ര്‍) ന​യി​ക്കും.
കെ.​ശ്രേ​യ (കാ​സ​ര്‍​ഗോ​ഡ്) ആ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. തീ​ര്‍​ഥ രാ​മ​ന്‍, ദ്രു​ത സ​ന്തോ​ഷ്, കെ. ​പ്ര​ത്യു​ഷ (കാ​സ​ര്‍​ഗോ​ഡ്), അ​ന്ന മ​രി​യ ബാ​ബു, ഐ​ശ്വ​ര്യ ജോ​യ് (തൃ​ശൂ​ര്‍), എ​സ്.​പൂ​ജ, കെ.​കെ.​ന​ന്ദ, കെ.​ഇ​ന്ദു​മോ​ള്‍(​പാ​ല​ക്കാ​ട്), മാ​രി​യ​ത്ത് പി. ​ഫൈ​സ​ല്‍, കെ.​ജെ.​അ​ഞ്ജ​ന (എ​റ​ണാ​കു​ളം), സി. ​അ​ഖി​ല(​മ​ല​പ്പു​റം), ഭ​വ്യ ബ്രി​ജി​ത്ത് (ആ​ല​പ്പു​ഴ) എ​ന്നി​വ​രാ​ണ് ടീം ​അം​ഗ​ങ്ങ​ള്‍.
കെ.​വി.​ബാ​ബു, കെ. ​നി​ഷാ​ന്ത് കു​മാ​ര്‍, എം.​ടി.​പി.​ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ക​രും കെ.​സ്മി​ത, കെ.​ആ​ര്‍. ​ബ്രി​ജി​ത്ത് എ​ന്നി​വ​ര്‍ ടീം ​മാ​നേ​ജ​ര്‍​മാ​രു​മാ​യി​രി​ക്കും.