അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍​ക്കെ​തി​രേ വി​ശ്വാ​സി​സ​മൂ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണം: സി.​പി.​ജോ​ണ്‍
Wednesday, November 30, 2022 12:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ശാ​സ്ത്രം വ​ള​രു​മ്പോ​ഴും ശാ​സ്ത്ര​ബോ​ധം വ​ള​രു​ന്നി​ല്ലെ​ന്നും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ അ​നാ​ചാ​ര​ങ്ങ​ള്‍​ക്ക് വ​ഴി​മാ​റു​മ്പോ​ള്‍ വി​ശ്വാ​സി​സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ടെ​ന്നും സി​എം​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​പി.​ജോ​ണ്‍. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍​ക്കും വി​ക​ല ഭ​ര​ണ​ത്തി​നു​മെ​തി​രേ സി​എം​പി ന​ട​ത്തു​ന്ന "ഉ​ണ​രൂ കേ​ര​ളം' സം​സ്ഥാ​ന​ത​ല പ്ര​ചാ​ര​ണ പ​രി​പാ​ടി അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ഡി​യ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളു​ടെ പേ​രി​ല്‍ ന​ട​ക്കു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നും വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ര്‍​ത്താ​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​കെ.​ര​വീ​ന്ദ്ര​ന്‍ സി.​പി.​ജോ​ണി​ന് പ​താ​ക കൈ​മാ​റി. സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി.​ക​മ്മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
. സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി.​ഉ​മേ​ശ​ന്‍, അ​ജ​യ​കു​മാ​ര്‍ കോ​ടോ​ത്ത്, പി.​വി.​സു​രേ​ഷ്, ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത്, സി.​മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍, എം.​ടി.​ക​മ​ലാ​ക്ഷി, വി.​കൃ​ഷ്ണ​ന്‍, ടി.​കെ.​വി​നോ​ദ്, കൃ​ഷ്ണ​ന്‍ താ​ന​ത്തി​ങ്കാ​ല്‍, സി.​വി.​ത​മ്പാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.