വീ​ഡി​യോ സ്ട്രിം​ഗ​ർ പാ​ന​ൽ: അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം
Wednesday, November 30, 2022 12:40 AM IST
ക​ണ്ണൂ​ർ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ൽ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വീ​ഡി​യോ സ്ട്രിം​ഗ​ർ പാ​ന​ലി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ അ​ഞ്ച് വ​രെ നീ​ട്ടി. യോ​ഗ്യ​ത: ദൃ​ശ്യ​മാ​ധ്യ​മ​രം​ഗ​ത്ത് കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. പ്രീ​ഡി​ഗ്രി/​പ്ല​സ് ടു ​അ​ഭി​ല​ഷ​ണീ​യം. താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ശ​ദ​മാ​യ അ​പേ​ക്ഷ, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ, സി​വി​ൽ സ്റ്റേ​ഷ​ൻ പി​ഒ, ക​ണ്ണൂ​ർ, 670002 എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ലു​ണ്ട്. ഫോ​ൺ: 04972 700231.