മി​ക​ച്ച പി​ടി​എ​യ്ക്കു​ള​ള അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Wednesday, November 30, 2022 12:40 AM IST
ചെ​ട്ട്യാം​പ​റ​മ്പ് : 2021-22 വ​ർ​ഷ​ത്തെ ഇ​രി​ട്ടി ഉ​പ​ജി​ല്ല​യി​ലെ മി​ക​ച്ച പി​ടി​എ​യ്ക്കു​ള്ള അ​വാ​ർ​ഡ് ചെ​ട്ട്യാംപ​റ​മ്പ് ഗ​വ. യു​പി സ്കൂ​ൾ ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജോ പി.​ചെ​റി​യാ​ൻ, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യി​ൽ നി​ന്നും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ഇ​തോ​ടൊ​പ്പം ജി​ല്ലാ ഉ​പ​ജി​ല്ലാ മേ​ള​ക​ളി​ലെ ക​ലാ ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദിക്ക​ലും ന​ട​ന്നു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രിപാ​ടി​യി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​ബി. വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലേ​ക്കു​റ്റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മേ​രി​ക്കു​ട്ടി ജോ​ൺ​സ​ൺ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ജീ​വ​ൻ പാ​ലു​മ്മി, വി​ക​സ​നകാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോ​മി പു​ളി​ക്ക​ക​ണ്ട​ത്തി​ൽ, വാ​ർ​ഡ് മെ​മ്പ​ർ ലീ​ലാ​മ്മ ജോ​ണി, പ​ഞ്ചാ​യ​ത്തം​ഗം ബി​ജു പൊ​രു​മ​ത്ത​റ, ബി​ന്ദു പോ​ൾ, ഷീ​ന ബോ​ബി, പി.​എം. പൈ​ലി, ഷി​ജോ പി. ​ചെ​റി​യാ​ൻ, പി.​എ​ൻ ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.