കെ​എ​സ്‌​സി​എ​ഫ് ഫ​ണ്ട് സ​മാ​ഹ​ര​ണം തു​ട​ങ്ങി
Tuesday, November 29, 2022 12:40 AM IST
ചെ​മ്പേ​രി: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം (കെ​എ​സ്‌​സി​എ​ഫ്) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ഫ​ണ്ട് സ​മാ​ഹ​ണം ആ​രം​ഭി​ച്ചു. ചെ​മ്പേ​രി വ​യോ​ജ​ന​മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന യൂ​ണി​റ്റ്ത​ല യോ​ഗം ഫ​ണ്ട് സ​മാ​ഹ​ര​ണം വി​ജ​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ള​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ട്ടി​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​ള​ത്ത​റ​യു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ണി മു​ണ്ട​യ്ക്ക​ൽ, യൂ​ണി​റ്റ് ട്ര​ഷ​റ​ർ മാ​ത്യു മു​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ടി​ന്‍റെ ആ​ദ്യ കൂ​പ്പ​ൺ എ​മ്മാ​നു​വ​ൽ ജോ​ർ​ജ് ചെ​മ്പ​നാം​ത​ട​ത്തി​ൽ സ്വീ​ക​രി​ച്ചു. പി.​കെ. ജോ​സ​ഫ് പു​തു​പ്പ​റ​മ്പി​ൽ, പി.​എം. ജോ​സ​ഫ് പ​ന​യ്ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ വി​ഴി​ക്ക​പ്പാ​റ, ജോ​ർ​ജ് എ​ട്ടി​യി​ൽ, പി.​ജെ. മാ​ത്യു പേ​ര​ക്കാ​ട്ടു​പോ​തി​യി​ൽ, കെ.​ജെ. ജോ​സ​ഫ് കു​ള​ത്ത​റ, എം.​ഡി. ആ​ന്‍റ​ണി മ​ട​പ്പാം​തോ​ട്ട്, ദേ​വ​സ്യ ക​ള​പ്പു​ര​യ്ക്ക​ൽ, ജെ​യിം​സ് ഈ​റ്റ​യ്ക്ക​ൽ എ​ന്നി​വ​ർ സം​ഭാ​വ​ന തു​ക കൈ​മാ​റി.