അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് എച്ച്എസ് ന​വീ​ക​രി​ച്ച കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ
Tuesday, November 29, 2022 12:40 AM IST
കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളിന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 10.30ന് ​മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മു​ഖ്യാ​ധ്യാ​പ​ക​ൻ വി.​സി. ജോ​ൺ​സ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി അ​റ​യ്ക്ക​മാ​ലി​ൽ, മു​ൻ അ​ധ്യാ​പ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ, സ​ജി ആ​ന്‍റ​ണി, ജോ​ൺ​സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​ടി ലാ​ബ് കെ. ​സു​ധാ​ക​ര​ൻ എം​പി​യും സ​യ​ൻ​സ് ലാ​ബ് രാ​ജ്യ​സ​ഭ എം​പി വി. ​ശി​വ​ദാ​സ​നും ലൈ​ബ്ര​റി ആ​ൻ​ഡ് കൗ​ൺ​സി​ലിം​ഗ് റൂം ​ഉ​ദ്ഘാ​ട​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെയ്യും. സ​പ്ലി​മെ​ന്‍റ് പ്ര​കാ​ശ​നം ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ വി​ര​മി​ച്ച പൂ​ർ​വ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കും.
പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്, ജി​ല്ലാ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി​ലി ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​രി​ക്കു​ട്ടി ജോ​ൺ​സ​ൺ, കേ​ള​കം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ജീ​വ​ൻ പാ​ലു​മ്മി, കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​നു മാ​നു​വ​ൽ, ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര വ്യാ​സ്, ത​ല​ശേ​രി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൻ.​എ. ച​ന്ദ്രി​ക,
ഇ​രി​ട്ടി എ​ഇ​ഒ ഓ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് ഇ.​എ​ൻ. ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി അ​റ​യ്ക്ക​മാ​ലി​ൽ, ചു​ങ്ക​ക്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​യി തു​രു​ത്തേ​ൽ, അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ദേ​വാ​ല​യ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ച​ങ്ങ​നാ​മ​ഠം, പ​ള്ളി​യ​റ ദേ​വീ​ക്ഷേ​ത്രം അ​ട​യ്ക്കാ​ത്തോ​ട് ശാ​ഖ പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​മ​ൻ, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ജോ​ഷി മു​ത​ല​പ്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.