ബെ​ൽ​ജി​യം-​മൊ​റോ​ക്കോ പ്ര​വ​ച​ന മ​ത്സ​രം: അ​ഞ്ജു കെ. ​സ​ജി, എ​യ്ഞ്ച​ൽ മേ​രി വി​ജ​യി​ക​ൾ
Tuesday, November 29, 2022 12:39 AM IST
ക​ണ്ണൂ​ർ: ദീ​പി​ക​യും രാ​ഷ്‌‌​ട്ര​ദീ​പി​ക​യും ക​ണ്ണൂ​ർ ഇ​മേ​ജ് മൊ​ബൈ​ൽ​സ് ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഴ്സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം ചു​വ​ടെ.
ബെ​ൽ​ജി​യം-​മൊ​റോ​ക്കോ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ 1,800 രൂ​പ വി​ല വ​രു​ന്ന ബ്ലൂ​ടൂ​ത്ത് ഹെ​ഡ്സെ​റ്റ് വി​ജ​യി​ക​ൾ:1. അ​ഞ്ജു കെ. ​സ​ജി, ക​ല്ല​ട​താ​ഴെ​യി​ൽ, ഉ​രു​പ്പും​കു​റ്റി, ക​ണ്ണൂ​ർ. 2. എ​യ്ഞ്ച​ൽ മേ​രി, അ​ങ്ങാ​ടി​ക്ക​ട​വ് പി.​ഒ, ആ​ന​പ്പ​ന്തി, ക​ണ്ണൂ​ർ.
എ​ല്ലാ ദി​വ​സ​വും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​വ​ച​ന വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി സ​മ്മാ​നം ന​ൽ​കും. മ​ത്സ​ര​വി​ജ​യി​ക​ൾ ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ​കോ​പ്പി​യും സ​മ്മാ​നാ​ർ​ഹ​മാ​യ കൂ​പ്പ​ണും സ​ഹി​തം ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സി​ലു​ള്ള ഇ​മേ​ജ് കം​പ്യൂ​ട്ടേ​ഴ്സി​ലെ​ത്തി സ​മ്മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.
വാ​ട്സ്ആ​പ് ചെ​യ്യു​ന്ന​വ​ർ കൂ​പ്പ​ൺ പൂ​രി​പ്പി​ച്ച് കൂ​പ്പ​ണി​ന്‍റെ ഫോ​ട്ടോ​യാ​ണ് വാ​ട്സ്ആ​പ്പ് ചെ​യ്യേ​ണ്ട​ത്. വാ​ട‌്സ്ആ​പ്പ് ന​ന്പ​ർ: 9778656280. എ​ല്ലാ ദി​വ​സ​വും ന​റു​ക്കെ​ടു​പ്പു​ണ്ടാ​കും.
മെ​ഗാ സ​മ്മാ​ന​ക്കൂ​പ്പ​ൺ ദീ​പി​ക, പ​ള്ളി​ക്കു​ന്ന്, ക​ണ്ണൂ​ർ-4 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​ത​രേ​ണ്ട​താ​ണ്.