ഇ​ന്‍റ​ര്‍​കോ​ള​ജി​യ​റ്റ് ക​ബ​ഡി:​ കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ് ജേ​താ​ക്ക​ള്‍
Monday, November 28, 2022 1:14 AM IST
രാ​ജ​പു​രം:​സെന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്റ​ര്‍ കോ​ള​ജി​യ​റ്റ് പു​രു​ഷ വി​ഭാ​ഗം ക​ബ​ഡി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
പെ​രി​യ അം​ബേ​ദ്ക​ര്‍ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പെ​രി​യ എ​സ്എ​ന്‍ കോ​ള​ജ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് മൂ​ന്നാം സ്ഥാ​നം നേ​ടി. കോ​ള​ജ് ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ.​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​ഡി.​ദേ​വ​സ്യ സ​മ്മാ​ന​വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. ഡി​സം​ബ​ര്‍ ഏ​ഴു മു​ത​ല്‍ ബം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ന​ട​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ അ​ന്ത​ര്‍​സ​ര്‍​വ​ക​ലാ​ശാ​ല ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​മി​നെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്തു. സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് മെ​മ്പ​ര്‍ എം.​സി.​രാ​ജു, കാ​യി​ക​വി​ഭാ​ഗം അ​സി.​ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.​വി.​അ​നൂ​പ്, കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി പി.​ര​ഘു​നാ​ഥ്, കോ​ള​ജ് ജ​ന​റ​ല്‍ ക്യാ​പ്റ്റ​ന്‍ കെ.​ഷി​ജി​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.