വാ​യാ​ട്ടു​പ​റ​ന്പ് ഇ​ട​വ​ക അ​ല്​മാ​യ സം​ഗ​മ​വും ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ഇന്ന്
Monday, November 28, 2022 1:10 AM IST
വാ​യാ​ട്ടു​പ​റ​ന്പ്: വാ​യാ​ട്ടു​പ​റ​ന്പ് ഇ​ട​വ​ക ക​ത്തോ​ലി​ക കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക അ​ല്മാ​യ സം​ഗ​മ​വും ഇ​ട​വ​ക​യി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്കു നി​ർ​മി​ച്ചു​കൊ​ടു​ക്കു​ന്ന മൂ​ന്ന് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ല് വെ​ഞ്ച​രി​പ്പും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷ് ഹാ​ളി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ക്കും. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, അ​ഡ്വ. ബി​നോ​യ് തോ​മ​സ്, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​റി​മ​ൽ ചെ​ന്പ​നാ​നി​ക്ക​ൽ, ജോ​സ് ഏ​ത്ത​ക്കാ​ട്ട്, വാ​യാ​ട്ടു​പ​റ​ന്പ് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.