ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 28, 2022 1:10 AM IST
ഏ​രു​വേ​ശി: ഏ​രു​വേ​ശി ഗ​വ. യു​പി സ്കൂ​ളി​ൽ ഒ​ന്നു മു​ത​ൽ ഏ​ഴ് വ​രെ ക്ലാ​സു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ച ക്ലാ​സ് ലൈ​ബ്ര​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും വി​ജ​യോ​ത്സ​വ​വും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രു​വേ​ശി ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​ഡി​ക്ക​ൽ പ്ര​വേ​ശേ​ന പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ജി​ഷ, അ​ഗി​ഷ എ​ന്നി​വ​ർ​ക്കും ഉ​പ​ജി​ല്ലാ മേ​ള​ക​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വാ​ർ​ഡ് മെ​മ്പ​ർ പി.​വി. ക​മ​ലാ​ക്ഷി​യും​വി​ത​ര​ണം ചെ​യ്തു. അ​ക്കാ​ഡമി​ക്ക് മാ​സ്റ്റ​ർ പ്ലാ​ൻ എം.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ മ​ജീ​ദ്, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ കെ.​എം. സ​ര​സ്വ​തി, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​പി. ദി​ലീ​പ് കു​മാ​ർ, വി​ശ​ശി​കു​മാ​ർ, എം.​ഡി. ശാ​ലി​നി, ഇ.​കെ. പ്ര​സീ​ത, സ്കൂ​ൾ ലീ​ഡ​ർ അ​സാ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.