ഐഎ​ച്ച്ആ​ർഡി ​സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
Sunday, November 27, 2022 4:25 AM IST
കണ്ണൂർ: ഐഎ​ച്ച്ആ​ർഡി​യു​ടെ കംപ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പിജി ഡി​പ്ലോ​മ (ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ), ഡാ​റ്റാ എ​ൻ​ട്രി ടെ​ക്നി​ക്സ് ആ​ൻഡ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ൻ ഡി​പ്ലോ​മ (ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ), കംപ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ലൈ​ബ്ര​റി ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, കംപ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിംഗ് ഡി​പ്ലോ​മ, സൈ​ബ​ർ ഫോ​റ​ൻ​സി​ക്സ് ആ​ൻഡ് സെ​ക്യൂ​രി​റ്റി പിജി ഡി​പ്ലോ​മ എ​ന്നീ കോ​ഴ്സു​ക​ളു​ടെ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ (2018, 2020, 2021 സ്‌​കീം) ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന/പ​ഠി​ച്ചി​രു​ന്ന സെ​ന്‍ററു​ക​ളി​ൽ ഡിസംബ​ർ ആ​റു വ​രെ പി​ഴ കൂ​ടാ​തെ​യും 12 വ​രെ 100 രൂ​പ പി​ഴ​യോ​ടെ​യും പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം. ടൈം​ടേ​ബി​ൾ ഡി​സം​ബ​ർ ര​ണ്ടാം ​വാ​ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷാഫോ​റം സെ​ന്‍റ​റി​ൽ ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾക്ക് www.ihrd.ac.in എന്ന വെബ്സൈറ്റ് സ​ന്ദ​ർ​ശി​ക്കു​ക.