ഫാ.​ജേ​ക്ക​ബ് പു​ളി​ക്ക​ക്കു​ന്നേ​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Sunday, November 27, 2022 4:25 AM IST
തേ​ർ​ത്ത​ല്ലി: പെ​രി​ങ്ങാ​ല സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജേ​ക്ക​ബ് പു​ളി​ക്ക​ക്കു​ന്നേ​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. സ​മൂ​ഹ ദി​വ്യ​ബ​ലി​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, ജൂ​ബി​ലേ​റി​യ​ൻ ഫാ. ​ജേ​ക്ക​ബ് പു​ളി​ക്ക​ക്കു​ന്നേ​ൽ, വൈ​ദി​ക​ർ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, മേ​രി​ഗി​രി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​യി മ​ഠ​ത്തി​മ്യാ​ലി​ൽ, ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ്മി ജോ​ർ​ജ്, അ​ഞ്ജു ക​ട്ട​യ്ക്ക​ൽ, ജോ​സ് പു​ന്നോ​ത്ത്, സോ​ണി​യ മേ​ച്ചേ​രി, ജോ​ൺ ത​കി​ടി​യേ​ൽ, റി​യ സ​ജി ഇ​ട​പ്പാ​ടി, ഇ​ദാ​ൻ ക​ണ​ക്ക​ശേ​രി, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി നെ​ല്ലി​ക്കു​ന്നേ​ൽ, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​സി​യ എ​സ്എ​സ്എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ജൂ​ബി​ലി​യേ​റി​യ​മാ​രാ​യ വൈ​ദി​ക​രെ​യും 50-ാംം വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും ആ​ദ​രി​ച്ചു. ഫാ. ​ജേ​ക്ക​ബ് പു​ളി​ക്ക​ക്കു​ന്നേ​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.