കണ്ണൂർ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ
Sunday, November 27, 2022 4:25 AM IST
പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ​വി​ല 32 രൂ​പ​യി​ൽ​നി​ന്ന് വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കണ്ണൂർ ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള 12 പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പു​റ​മെ ര​ണ്ട് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കും. തേ​ങ്ങ​യി​ടാ​ൻ കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തും. വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ബ​സ് സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് കാ​ർ​ഷി​ക മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ത്തി​നാ​യി കി​യോ​സ്‌​കു​ക​ൾ സ്ഥാ​പി​ക്കും.