തേ​ർ​മ​ല​യി​ലെ ചെ​ങ്ക​ൽ ക്വാ​റി​ക്ക് അ​നു​മ​തി ന​ല്ക​രു​ത്
Sunday, November 27, 2022 4:22 AM IST
ഉ​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തേ​ർ​മ​ല​യി​ലെ ചെ​ങ്ക​ൽ ക്വാ​റി​ക്ക് വീ​ണ്ടും പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​ത് പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ എ ​പ​റ​ഞ്ഞു. അ​നു​മ​തി അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യോ​ര മേ​ഖ​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യി പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.