ഫാ. ​ഫ്രാ​ൻ​സി​സ് തേ​ക്കും​കാ​ട്ടി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി
Friday, November 25, 2022 12:55 AM IST
പ​യ്യാ​വൂ​ർ: പൈ​സ​ക്ക​രി ഇ​ട​വ​ക​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച ചെ​റു​പു​ഷ്പ സ​ന്യാ​സ(​സി​എ​സ്ടി) സ​ഭാം​ഗ​മാ​യ ഫാ. ​ഫ്രാ​ൻ​സി​സ് തേ​ക്കും​കാ​ട്ടി​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം മാ​തൃ ഇ​ട​വ​ക​യാ​യ പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി​യ​ർ​പ്പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എ​സ്ടി അ​സി​സ്റ്റ​ന്‍റ് ജ​ന​റാ​ൾ ജോ​ർ​ജ് ആ​റാം​ചേ​രി, സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം, ഫാ. ​ജോ​ർ​ജ് അ​റാ​ഞ്ചേ​രി, ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട്, ഫാ. ​റോ​യി, ഫാ. ​ബെ​ന്നി തേ​ക്കും​കാ​ട്ടി​ൽ, സി​സ്റ്റ​ർ ഇ​മാ​സ്ഹി​ന, സി​സ്റ്റ​ർ റെ​സി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ, വാ​ർ​ഡം​ഗം ആ​നീ​സ് ജോ​സ​ഫ്, ഫാ. ​ഫ്രാ​ൻ​സി​സ് തേ​ക്കും​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.