വേദികളിൽ ഇന്ന്
Wednesday, November 23, 2022 12:37 AM IST
വേ​ദി ഒ​ന്ന്-​മു​നി​സി​പ്പ​ൽ ജി​വി​എ​ച്ച്എ​സ്എ​സ്
നാ​ടോ​ടി നൃ​ത്തം: 9.30ന് ​എ​ച്ച്എ​സ് (പെ​ൺ), 11ന് ​എ​ച്ച്എ​സ്എ​സ് (പെ​ൺ), 12.30ന് ​എ​ച്ച്എ​സ് (ആ​ൺ), ര​ണ്ടി​ന് എ​ച്ച്എ​സ്എ​സ് (ആ​ൺ), 3.30ന് ​യു​പി.
‌വേ​ദി ര​ണ്ട്-​ടൗ​ൺ സ്ക്വ​യ​ർ
മോ​ഹി​നി​യാ​ട്ടം: 9.30ന് ​യു​പി, 12ന് ​എ​ച്ച്എ​സ്, 2.30ന് ​എ​ച്ച്എ​സ്എ​സ്
വേ​ദി മൂ​ന്ന് -ടൗ​ൺ എ​ച്ച്എ​സ്എ​സ്)
സം​സ്കൃ​ത നാ​ട​കം: 9.30ന് ​യു​പി, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​ച്ച്എ​സ്.
വേ​ദി നാ​ല് -ശി​ക്ഷ​ക് സ​ദ​ൻ (മെ​യി​ൻ​ഹാ​ൾ)
ഇം​ഗ്ലീ​ഷ് സ്കി​റ്റ്: 9.30ന് ​യു​പി, 12.30ന് ​എ​ച്ച്എ​സ്എ​സ്, മൂ​ന്നി​ന് എ​ച്ച്എ​സ്.
വേ​ദി അ​ഞ്ച്-​താ​വ​ക്ക​ര യു​പി സ്കൂ​ൾ
ക​ഥാ​പ്ര​സം​ഗം: 9.30ന് ​എ​ച്ച്എ​സ്, 1.30ന് ​എ​ച്ച്എ​സ്എ​സ്
വേ​ദി ആ​റ്-​ത​ളാ​പ്പ് മി​ക്സ​ഡ് യു​പി സ്കൂ​ൾ
ല​ളി​ത​ഗാ​നം: 9.30ന് ​യു​പി, 11.00ന് ​എ​ച്ച്എ​സ്എ​സ് (പെ​ൺ), 12.30ന് ​എ​ച്ച്എ​സ് (പെ​ൺ), ര​ണ്ടി​ന് എ​ച്ച്എ​സ് (ആ​ൺ), 4.30ന് ​എ​ച്ച്എ​സ്എ​സ് (ആ​ൺ).
വേ​ദി ഏ​ഴ്-​സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സി​ന് മു​ൻ​വ​ശം
ഒ​പ്പ​ന: 9.30ന് ​എ​ച്ച്എ​സ്, 12.30ന് ​യു​പി, മൂ​ന്നി​ന് എ​ച്ച്എ​സ്എ​സ്
വേ​ദി എ​ട്ട്-​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം
ഓ​ട​ക്കു​ഴ​ൽ: 9.30ന് ​എ​ച്ച്എ​സ്എ​സ്, 11ന് ​ഓ​ട​ക്കു​ഴ​ൽ: എ​ച്ച്എ​സ്, 12 ന് ​എ​ച്ച്എ​സ് ഗി​റ്റാ​ർ (പാ​ശ്ചാ​ത്യം), ര​ണ്ടി​ന് എ​ച്ച്എ​സ്എ​സ് ഗി​റ്റാ​ർ (പാ​ശ്ചാ​ത്യം), വീ​ണ: മൂ​ന്നി​ന് എ​ച്ച്എ​സ്, നാ​ലി​ന് എ​ച്ച്എ​സ്എ​സ് വീ​ണ/​വി​ചി​ത്ര വീ​ണ.
വേ​ദി ഒ​ൻ​പ​ത്- സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്എ​സ്
ചെ​ണ്ട/​താ​യ​ന്പ​ക: 9.30ന് ​എ​ച്ച്എ​സ്, 12ന് ​എ​ച്ച്എ​സ്എ​സ്,ചെ​ണ്ട​മേ​ളം: 2.30ന് ​എ​ച്ച്എ​സ്, നാ​ലി​ന് എ​ച്ച്എ​സ്എ​സ്
വേ​ദി 10 - സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ൾ
അ​ക്ഷ​ര​ശ്ലോ​കം (ജ​ന​റ​ൽ): 9.30ന് ​യു​പി, 10.30ന് ​എ​ച്ച്എ​സ്, 12ന് ​എ​ച്ച്എ​സ്എ​സ്, കാ​വ്യ​കേ​ളി (ജ​ന​റ​ൽ): ര​ണ്ടി​ന് എ​ച്ച്എ​സ്, മൂ​ന്നി​ന് എ​ച്ച്എ​സ്എ​സ്
വേ​ദി 11- ബി​ആ​ർ​സി ഹാ​ൾ
ഉ​റു​ദു പ​ദ്യം: 9.30ന് ​എ​ച്ച്എ​സ്, 10.30ന് ​യു​പി, 12ന് ​എ​ച്ച്എ​സ്എ​സ്,ഉ​റു​ദു പ്ര​സം​ഗം: 1.30ന് ​എ​ച്ച്എ​സ്എ​സ്, 2.30ന് ​എ​ച്ച്എ​സ്
വേ​ദി 12-ശി​ക്ഷ​ക് സ​ദ​ൻ മി​നി​ഹാ​ൾ
ഖു​റാ​ൻ പാ​രാ​യ​ണം: 9.30ന് ​എ​ച്ച്എ​സ്, 11.30ന് ​യു​പി,മു​ശാ​റ (അ​ക്ഷ​ര​ശ്ലോ​കം): ഒ​ന്നി​ന് എ​ച്ച്എ​സ്
വേ​ദി 13-ടി​ടി​ഐ ഹാ​ൾ
അ​ഷ്‌​ട​പ​ദി: 9.30ന് ​എ​ച്ച്എ​സ് (ആ​ൺ), 11.30ന് ​എ​ച്ച്എ​സ് (പെ​ൺ),സം​സ്കൃ​തം പ​ദ്യം: ര​ണ്ടി​ന് എ​ച്ച്എ​സ്എ​സ്,സം​സ്കൃ​തം പ്ര​ഭാ​ഷ​ണം: മൂ​ന്നി​ന് എ​ച്ച്എ​സ്
വേ​ദി 14- ടി​ടി​ഐ റൂം
​അ​റ​ബി​ക് പ​ദ്യം (ജ​ന​റ​ൽ): 9.30ന് ​യു​പി, 11ന് ​എ​ച്ച്എ​സ്, 12.15ന് ​എ​ച്ച്എ​സ്എ​സ്
അ​റ​ബി​ക് പ്ര​സം​ഗം (ജ​ന​റ​ൽ): 1.30ന് ​എ​ച്ച്എ​സ്എ​സ്
വേ​ദി 15-സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് ഹാ​ൾ
ത​മി​ഴ് പ​ദ്യം: 9.30ന് ​യു​പി, 10ന് ​എ​ച്ച്എ​സ്, 10.30ന് ​എ​ച്ച്എ​സ്എ​സ്,ത​മി​ഴ് പ്ര​സം​ഗം: 11ന് ​യു​പി, 12ന് ​എ​ച്ച്എ​സ്
വേ​ദി 16-പ​യ്യാ​ന്പ​ലം ജി​എ​ച്ച്എ​സ്എ​സ്
അ​റ​ബ​ന​മു​ട്ട്: 9.30ന് ​എ​ച്ച്എ​സ്, 12.30ന് ​എ​ച്ച്എ​സ്എ​സ്