ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ത​ല​ശേ​രി അ​തി​രൂ​പ​ത കൗ​ൺ​സി​ൽ നാ​ളെ
Friday, October 7, 2022 12:55 AM IST
ആ​ല​ക്കോ​ട്: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ 63-ാമ​ത് കൗ​ൺ​സി​ൽ സമ്മേളനം നാ​ളെ ആ​ല​ക്കോ​ട് ന​ട​ക്കും.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​നി​ൽ ക​ല്ലി​ടു​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഏ​ലി​ക്കു​ട്ടി എ​ടാ​ട്ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. സെ​ക്ര​ട്ട​റി ജ​യ്സ​ൺ പു​ളി​ച്ചു​മാ​ക്ക​ൽ ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കും. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ലാ​ശേ​രി, ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ണി ആ​ട്ടേ​ൽ, റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ, ഫാ. ​തോ​മ​സ് മേ​ന​പ്പാ​ട്ട് പ​ടി​ക്ക​ൽ, ജി​തി​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ, ടോ​മി കു​ന്നേ​ൽ​പ​റ​മ്പി​ൽ, സി​സ്റ്റ​ർ അ​ഞ്ജ​ലി എ​സ്എ​ച്ച്, മാ​ത്യു പാ​ല​പ്പ​ള്ളി, ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ, സു​നി​ൽ ചെ​ന്നി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ന‌​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​നി​ൽ ക​ല്ലി​ടു​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മി​ഷ​ൻ ജ്യോ​തി പ്ര​കാ​ശ​നം ഫാ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി നി​ർ​വ​ഹി​ക്കും. ഫാ. ​ഏ​ബ്ര​ഹാം പോ​ണാ​ട്ട്, ബേ​ബി ജോ​സ​ഫ് പാ​ല​ക്കാ​ട്ട്, ബാ​ബു പ​തി​പ്പ​ള്ളി, ഫാ. ​ഷി​ജു ഐ​ക്ക​ര​കാ​നാ​യി​ൽ, ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ, ജ​യ്സ​ൺ പു​ളി​ച്ചു​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.