ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Friday, October 7, 2022 12:53 AM IST
ഇ​രി​ട്ടി: കീ​ഴ്പള്ളി അ​ത്തി​ക്ക​ലി​ല്‍ ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്. കീ​ഴ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ റോ​ണി (24), അ​ജ്‌​നാ​സ് (17), മാ​ങ്ങോ​ട് സ്വ​ദേ​ശി അ​ല്‍​ക്ക തെ​രേ​സ (17), എ​ടൂ​ര്‍ സ്വ​ദേ​ശി ഡെ​ല്‍​വി​ന്‍ (19) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രി​ട്ടി - കീ​ഴ്പ​ള്ളി റോ​ഡി​ൽ അ​ത്തി​ക്ക​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ഓ​ടെ​യാ​ണ് അ​പ​ക​ടം. റോ​ണി​യും അ​ജ്നാ​സും സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ അൽ​ക്ക​യും ഡെ​ൽ​വി​നും സ​ഞ്ച​രി​ച്ച ബൈ​ക്ക് നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.