ഡി​ഗ്രി സീ​റ്റൊ​ഴി​വ്
Friday, October 7, 2022 12:53 AM IST
മ​ട്ട​ന്നൂ​ർ: പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ബി​രു​ദത​ല​ത്തി​ൽ ഹി​ന്ദി,പ്ലാ​ന്‍റ് സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ എ​സ് സി/​എ​സ് ടി ​വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത സീ​റ​റു​ക​ളി​ൽ ഒ​ഴി​വു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ 10 ന് ​രാ​വി​ലെ 11 ന് ​ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റുക​ൾ സ​ഹി​തം എ​ത്ത​ണം.