കു​ന്ന​ത്തൂ​ർ​പാ​ടി​യി​ൽ പു​ത്ത​രി വെ​ള്ളാ​ട്ടം
Friday, October 7, 2022 12:50 AM IST
പ​യ്യാ​വൂ​ർ: കു​ന്ന​ത്തൂ​ർ​പാ​ടി മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​ന​ത്ത് ശ​നി,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പു​ത്ത​രി വെ​ള്ളാ​ട്ടം ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ത​ന്ത്രി പേ​ർ​ക​ള​ത്തി​ല്ല​ത്ത് സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ശു​ദ്ധി, വാ​സ്തു​ബ​ലി, ഭ​ഗ​വ​ത് സേ​വ. ര​ണ്ടു ദി​വ​സ​വും പു​ത്ത​രി സ​ദ്യ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പാ​ര​മ്പ​ര്യ ട്ര​സ്റ്റി എ​സ്.​കെ. കു​ഞ്ഞി​രാ​മ​ൻ നാ​യ​നാ​ർ അ​റി​യി​ച്ചു.