സൗ​ജ​ന്യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Thursday, October 6, 2022 12:37 AM IST
ക​ണ്ണൂ​ർ: സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കും വി​ദേ​ശ​ത്ത് നി​ന്ന് തി​രി​കെ എ​ത്തി​യ​വ​ർ​ക്കു​മാ​യി നോ​ർ​ക്കാ ബി​സി​ന​സ് ഫെ​സി​ലേ​റ്റ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ (എ​ൻ​ബി​എ​ഫ്സി) ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ഏ​ക​ദി​ന സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 15 ന് ​കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 10ന് ​മു​മ്പ് എ​ൻ​ബി​എ​ഫ്സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം . കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471-2770534 / 8592958677 ന​മ്പ​റി​ലോ nbfc. norka@ kerala. gov.in / nbfc.coordin ator@ gmail.com എ​ന്നീ ഇ ​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ലോ ബ​ന്ധ​പ്പെ​ട​ണം.