മ​ര​ത്തി​ൽ​നി​ന്നു വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, October 5, 2022 10:22 PM IST
ചെ​റു​പു​ഴ: മ​ര​ത്തി​ൽ​നി​ന്നു വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മീ​ന്തു​ള്ളി​യി​ലെ പു​തു​ശേ​രി ഈ​നാ​സ് (54) ആ​ണു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ട്ട​ത്തു​വ​യ​ലി​ലെ കൃ​ഷി​യി​ട​ത്തി​ൽ മ​ര​ക്കൊ​മ്പ് വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ടെ വീ​ണു പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഏ​റെ​സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഈ​നാ​സ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം കോ​ഴി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: ദി​വ്യ, ദീ​പ്തി, ദീ​പു.