മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
Wednesday, October 5, 2022 10:22 PM IST
ക​ണ്ണൂ​ർ: മ​യ​ക്കു​മ​രു​ന്ന് കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​ക്കു​ന്ന് കാ​ന​ത്തൂ​ർ സ്വ​ദേ​ശി ല​നീ​ഷി (26) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.