വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
Tuesday, October 4, 2022 12:51 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ സം​ഗ​മ​വും കേ​ര​ള റീ​ജ​ൺ ആ​ക്‌​ടിം​ഗ് ചെ​യ​ർ​മാ​ൻ ജി​യോ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു . പ്ര​സി​ഡ​ന്‍റ് ബേ​ബി തോ​ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​ജെ. മാ​ത്യു മ​ണ്ഡ​പ​ത്തി​ൽ ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തി. ക​ണ്ണൂ​ർ സ​ബ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ രാ​ജു ചെ​രി​യ​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ൾ​ക്കും ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം നോ​ർ​ത്ത് സോ​ൺ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ഇ​മ്മാ​നു​വ​ൽ ജോ​ർ​ജ് പു​തി​യ അം​ഗ​ങ്ങ​ൾ​ക്കും പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ദേ​ശീ​യ പ്രോ​പ്പ​ർ​ട്ടി ക​മ്മി​റ്റി അം​ഗ​വും ഇ​രി​ട്ടി സ​ബ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ ഇ​ല​ക്ടു​മാ​യ ജ​സ്റ്റി​ൻ കൊ​ട്ടു​കാ​പ്പ​ള്ളി സേ​വ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഫോ​സി​സ് അ​ക്ഷ​യ​ശ്രീ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് ജോ​സ്‌​ല​റ്റ് മാ​ത്യു​വി​നെ ആ​ദ​രി​ച്ചു. ദേ​ശീ​യ പ്രോ​പ​ർ​ട്ടി ക​മ്മി​റ്റി അം​ഗം മ​ത്താ​യി വീ​ട്ടി​യാ​ങ്ക​ൽ, ക​ണ്ണൂ​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ടോ​മി ക​ണി​വേ​ലി​ൽ, ഇ​രി​ട്ടി സ​ബ് റി​ജീ​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ല​ക്ട് ജോ​സ് ആ​വ​ണം​കോ​ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ​ല​ക്ട് ബി​ജു പോ​ൾ, ബെ​ന്നി ജോ​സ​ഫ് പു​ക്കോ​ടി​യി​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ണ്ണി കൂ​റു​മു​ള്ളം​ത​ടം, സെ​ക്ര​ട്ട​റി ഷി​ന്‍റോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എം.​ജെ.​മാ​ത്യു -പ്ര​സി​ഡ​ന്‍റ്, ഷി​ന്‍റോ മാ​ത്യു -സെ​ക്ര​ട്ട​റി, ഷാ​ജി ജോ​സ് കു​റ്റി​യി​ൽ -ട്ര​ഷ​റ​ർ.