ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ലി​ല്‍ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി
Tuesday, October 4, 2022 12:51 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ലി​ല്‍ ശ്രീ​ക​ണ്ഠ​പു​രം സ​മ​രി​റ്റ​ന്‍ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്ത്വ​നം സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ക​ണ്ഠ​പു​രം സ​മ​രി​റ്റ​ന്‍ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ബി​നു പൈന്പിള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
​അ​ഡ്വ. മാ​ത്യു കു​ന്ന​പ്പ​ള്ളി, ഇ​രി​ട്ടി സെ​ന്‍റ് ജോ​സ​ഫ് ദേവാലയ വി​കാ​രി ഫാ. ​സി​ബി ആ​ന​ക്ക​ല്ലി​ല്‍, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ന്‍, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​ശ്രീ​ധ​ര​ന്‍, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. ഉ​സ്മാ​ന്‍, കൗ​ണ്‍​സി​ല​ര്‍ ടി.​കെ. ഫ​സീ​ല, ഇ​രി​ട്ടി പു​ഷ്പാ​രാം സെ​ന്‍റ​ര്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​ജോ​ർ​ജ് നെ​ല്ലു​വേ​ലി​ല്‍, തോ​മ​സ് വ​ർ​ഗീ​സ്, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ.​ടി. ജോ​സ്, തോ​മ​സ് മാ​ല​ത്ത്, വി.​കെ. ബാ​ബു, റോ​ജ​സ് സെ​ബാ​സ്റ്റ്യ​ന്‍, അ​ജ​യ​ന്‍ പാ​യം, ജെ​യ്‌​സ​ണ്‍ ജീ​ര​ക​ശ്ശേ​രി​ല്‍, എം.​കെ.​യൂ​ന​സ്, വി.​ഡി. ജോ​സ​ഫ്, ഇ. ​സ​ദാ​ന​ന്ദ​ന്‍, ശാ​ര​ദ ര​വി, നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ. ​ടോം ജോ​സ് കാ​ക്ക​നാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നി​ര്‍​ധ​ന​രാ​യ​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യും. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.