മ​ദ്യവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം
Monday, October 3, 2022 12:45 AM IST
ഏറ്റുപാറ: പ​തി​ന​ഞ്ചു ദി​വ​സം നീ​ണ്ടു നി​ല്ക്കു​ന്ന മ​ദ്യ വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ഏ​റ്റു​പാ​റ​യി​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന വ​ക്താ​വ് ഫാ. ​ചാ​ക്കോ കു​ടി​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ജി മ​ദ്യ -ല​ഹ​രി നി​ർ​മാ​ർ​ജ​ന​ത്തെ കു​റി​ച്ച് ശ​ക്തി​യു​ക്തം വാ​ദി​ച്ച് ഇ​ന്ത്യ​ക്കാ​രു​ടെ സ​മാ​ധാ​ന ജീ​വി​തം സ്വ​പ്നം ക​ണ്ട വ്യ​ക്തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ലെ ആ​രം​ഭി​ച്ച ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 18 വ​രെ തു​ട​രും. വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് ചെ​ല്ല​ങ്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് മ​ണ​യ​പ്ലാ​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ ത​ട​ത്തി​ൽ, ബി​നോ​യ് പ​ള്ളി​പ​റ​മ്പി​ൽ, ജോ​സ് തെ​രു​വി​ൽ, ജോ​സ് മ​റ്റ​ത്തി​നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.