കോ​ടി​യേ​രിയുടെ നി​ര്യാ​ണ​ത്തി​ൽ അനുശോചനം
Monday, October 3, 2022 12:45 AM IST
ത​ളി​പ്പ​റ​മ്പ്: സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​വു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് സി​പി​എം ത​ളി​പ്പ​റ​മ്പ് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടൗ​ണി​ല്‍ മൗ​ന​ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. തൃ​ച്ചം​ബ​രം പൂ​ക്കോ​ത്ത് ന​ട​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മൗ​ന​ജാ​ഥ ന​ഗ​രം ചു​റ്റി ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ന് സ​മീ​പം സ​മാ​പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​സ​ന്തോ​ഷ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി. ​മു​കു​ന്ദ​ന്‍, സി.​എം. കൃ​ഷ്ണ​ന്‍ , ടി. ​ബാ​ല​കൃ​ഷ്ണ​ന്‍, ധീ​ര​ജി​ന്‍റെ അ​ച്ഛ​ന്‍ രാ​ജേ​ന്ദ്ര​ന്‍, സ​ഹോ​ദ​ര​ന്‍ അ​ദ്വൈ​ത് തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ത്തു. നാളെ വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ സ​ര്‍​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗ​വും സം​ഘ​ടി​പ്പി​ക്കും.
ക​ണ്ണൂ​ർ: മുൻമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​സ് പു​ത്ത​ൻ​പു​ര, സ​ജി കു​റ്റി​യാ​നി​മ​റ്റം, മാ​ത്യു കു​ന്ന​പ്പ​ള്ളി, കെ.​ടി. സു​രേ​ഷ് കു​മാ​ർ, തോ​മ​സ് മാ​ല​ത്ത്, സി.​എം. ജോ​ർ​ജ്, വി.​വി. സേ​വി, മോ​ളി ജോ​സ​ഫ്, ബി​നു മ​ണ്ഡ​പ​ത്തി​ൽ, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ, ജോ​ബി​ച്ച​ൻ മൈ​ലാ​ടൂ​ർ, സി.​ജെ. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കേ​ര​ള കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അ​നു​ശോ​ചി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ. ഫി​ലി​പ്പ്, ജോ​സ​ഫ് മു​ള്ള​ൻ​മ​ട, ജോ​ൺ ജോ​സ​ഫ്, ജോ​ർ​ജ് കാ​നാ​ട്ട്, ജോ​ർ​ജ് വ​ട​ക​ര, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ജോ​സ് ന​രി​മ​റ്റം, ജെ​യിം​സ് പ​ന്നി​യാം​മാ​ക്ക​ൽ, ടെ​ൻ​സ​ൺ ജോ​ർ​ജ്, തോ​മ​സ് ത​യ്യി​ൽ, ഡെ​ന്നി​സ് മാ​ണി, സാ​ബു മ​ണി​മ​ല, ജോ​യി ജോ​സ​ഫ്, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, സി.​എ​ൽ. പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കേ​ര​ള കോ​ൺ​ഗ്ര​സ് -ബി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ചെ​മ്പേ​രി അ​നു​ശോ​ചി​ച്ചു. എ​ൽ​ഡി​എ​ഫി​ൽ എ​നി​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ല്കി​യ​ത് അ​ദ്ദേ​ഹ​മാ​ണെ​ന്നും അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ലം തൊ​ട്ടു​ള്ള ബ​ന്ധ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​നാ​യ നേ​താ​വി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് നാ​ഷ​ണ​ൽ ജ​ന​ശ​ക്തി കോ​ൺ​ഗ്ര​സ് അ​നു​സ്മ​രി​ച്ചു.​
ദേ​ശാ​ഭി​മാ​നി മു​ൻ ​മു​ഖ്യപ​ത്രാ​ധി​പ​രും മു​ൻ മ​ന്ത്രി​യും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തി​ൽ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ക​ണ്ണൂ​രി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​മാ​യും പ​ത്ര​സ്ഥാ​പ​ന​ങ്ങ​ളു​മാ​യും എ​ക്കാ​ല​വും അ​ദ്ദേ​ഹം അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. ഉ​ന്ന​ത​മാ​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​മ്പോ​ഴും പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രി​ട്ടു സ​മീ​പി​ച്ചു വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ള്ള വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെന്ന് പ്രസിഡന്‍റ് സി​ജി ഉ​ല​ഹ​ന്നാ​നും സെക്രട്ടറി കെ .​വി​ജേ​ഷും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ദുഃ​ഖ​വും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഹി​ന്ദ് മ​സ്ദൂ​ർ സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി പ​ക്ഷ​ത്തു​നി​ന്ന സ​മു​ന്ന​ത​നാ​യ രാ​ഷ്‌​ട്രീ​യ നേ​താ​വി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി മാ​ത്യു പ​റ​ഞ്ഞു.
കോ​ണ്‍​ഗ്ര​സ് -എ​സ് ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കെ ​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ന്‍​എ​ല്‍​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ. ​അ​ബ്ദു​ല്‍ ല​ത്തീ​ഫ്, രാ​ജീ​വ​ന്‍ കീ​ഴ്ത്ത​ള്ളി, കെ.​പി. ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല അ​ന​ശോ​ചി​ച്ചു.
കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ച നേ​താ​വി​നെ​യാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വി​യോ​ഗ​ത്തോ​ടെ ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് നേ​താ​ക്ക​ൾ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടു​വം അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി. അ​ബ്ദു​റ​ഹ്മാ​ൻ മു​സ്‌​ലി​യാ​ർ പ​രി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​സി. അ​ബ്ദു​ൽ മ​ജീ​ദ്, പി.​കെ. അ​ലി​ക്കു​ഞ്ഞി ദാ​രി​മി, എം.​കെ. ഹാ​മി​ദ്, ആ​ർ.​പി. ഹു​സൈ​ൻ ഇ​രി​ക്കൂ​ർ, കെ.​എം. അ​ബ്ദു​ള്ള കു​ട്ടി ബാ​ഖ​വി, കെ. ​അ​ബ്ദു​ൽ റ​ഷീ​ദ് ന​രി​ക്കോ​ട്, അ​ബ്ദു​ൽ റ​ഷീ​ദ് ദാ​രി​മി, വി.​വി. അ​ബൂ​ബ​ക്ക​ർ സ​ഖാ​ഫി, ഫി​ർ​ദൗ​സ് സ​ഖാ​ഫി, മു​ഹ​മ്മ​ദ്‌ സ​ഖാ​ഫി ചൊ​ക്ലി, ഹ​നീ​ഫ് പാ​നൂ​ർ, അ​ലി മൊ​ഗ്രാ​ൽ, നി​സാ​ർ അ​തി​ര​കം, ഷം​ഷീ​ർ ക​ടാ​ങ്കോ​ട്, അ​ബ്ദു​റ​ഹി​മാ​ൻ ക​ല്ലാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.