നാടെങ്ങും ഗാ​ന്ധിജ​യ​ന്തി ആഘോഷിച്ചു
Monday, October 3, 2022 12:45 AM IST
ക​ണ്ണൂ​ർ: നാ​ടെ​ങ്ങും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ഡി​സി​സി​യി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി. രാ​ഹു​ൽ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ പ​ദ​യാ​ത്ര​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് 19 ദി​വ​സം പ​ങ്കെ​ടു​ത്ത പ​ദ​യാ​ത്രി​ക​ർ​ക്ക് സ്വീ​ക​ര​ണ​വും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. പ്ര​ഫ. എ.​ഡി. മു​സ്ത​ഫ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, എ​ൻ.​പി. ശ്രീ​ധ​ര​ൻ, കെ. ​പ്ര​മോ​ദ്, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, റ​ഷീ​ദ് ക​വ്വാ​യി, ടി. ​ജ​യ​കൃ​ഷ്ണ​ൻ, എം.​പി. വേ​ലാ​യു​ധ​ൻ, പി. ​മാ​ധ​വ​ൻ, ഹ​രി​ദാ​സ് മൊ​കേ​രി, സി.​വി. സ​ന്തോ​ഷ് ഒ. ​നാ​രാ​യ​ണ​ൻ, കെ.​കെ. സു​രേ​ഷ് കു​മാ​ർ, കൂ​ക്കി​രി രാ​ഗേ​ഷ്, ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.
കോ​ണ്‍​ഗ്ര​സ് -എ​സ് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ക​ണ്ണൂ​ര്‍ താ​ലൂ​ക്കാ​ഫീ​സ് പ​രി​സ​ര​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ നേ​തൃ​ത്വം ന​ല്‍​കി. കെ.​കെ. ജ​യ​പ്ര​കാ​ശ്, ഇ.​പി.​ആ​ര്‍ വേ​ശാ​ല, യു. ​ബാ​ബു ഗോ​പി​നാ​ഥ്. എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​സി. സോ​മ​ന്‍ ന​മ്പ്യാ​ര്‍, കെ.​പി. ദി​ലീ​പ്, കെ.​വി.​ദേ​വ​ദാ​സ് , യു.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി, ടി.​രാ​ജ​ന്‍, പി. ​ജ​യ​ന്‍, കെ. ​രാ​മ​ച​ന്ദ്ര​ന്‍, ര​മേ​ശ​ന്‍ ഒ​ത​യോ​ത്ത്, കെ.​സി. രാ​മ​ച​ന്ദ്ര​ന്‍, അ​ബ്ദു​ള്‍ ല​ത്തീ​ഫ്, എ​ന്‍.​സി.​ടി ഗോ​പി കൃ​ഷ്ണ​ന്‍, റെ​നീ​ഷ് മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സി ​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ഗാ​ന്ധി സ​ന്ദേ​ശ യാ​ത്ര​യും ഗാ​ന്ധി ചൈ​ത​ന്യ സം​ര​ക്ഷ​ണ സ​ദ​സും ഒ​ഴി​വാ​ക്കി.
ചെ​മ്പേ​രി: ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി ടൗ​ണി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ടൗ​ണി​ലെ റോ​ഡ​രി​കി​ലു​ള്ള ഓ​വു​ചാ​ലു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി പ​ള്ളി ഗേ​റ്റ് മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഓ​വു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ചെ​യ്ത​ത്. ടൗ​ൺ വാ​ർ​ഡ് മെ​മ്പ​ർ മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ, ജോ​സ​ഫ് പ​ന​യ്ക്ക​ൽ, പ​യ​സ് മ​രി​യ, സു​നി​ൽ ക​ണ്ട​ത്തി​ൽ, ബാ​ബു പൂ​വേ​ലി​ൽ, ക്ലെ​മ​ന്‍റ് കൊ​ട്ടാ​ര​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ത​ടി​ക്ക​ട​വ്: ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രു​ണാ​പു​രം ക്രെ​ഡി​റ്റ് യൂ​ണി​യ​നും മാ​തൃ​വേ​ദി​യും ചേ​ർ​ന്ന് ചാ​ണോ​ക്കു​ണ്ട്-​കാ​രു​ണ്യ​ഭ​വ​ൻ റോ​ഡ് ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ ശു​ചീ​ക​രി​ച്ചു. ഫാ. ​ജോ​സ​ഫ് ആ​നി​ത്താ​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഷാ​ജി മ​രു​തോ​ലി​ൽ, ബെ​ന്നി പാ​റ​യ്ക്ക​ത്തൊ​ട്ടി, സ​ജി കി​ടാ​ര​ത്തി​ൽ, ബെ​ന്നി കാ​ക്ക​ശേ​രി, ജോ​ജി പു​ളി​ച്ച​മാ​ക്ക​ൽ, ഷേ​ർ​ളി ചി​റ​ക്ക​ലാ​ത്ത്, ആ​ൻ​സി പ​ള്ളി​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​ത്യ​ത്വം ന​ൽ​കി.
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഇ​ന്ദി​രാ​ഭ​വ​നി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് പു​ന്ന​ശേ​രി​മ​ല​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് തു​രു​ത്തേ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജേ​ക്ക​ബ് പ​ന​ന്താ​നം,ബേ​ബി മു​ല്ല​ക്ക​രി, ജോ​സ​ഫ് അ​റ​യ്ക്ക​പ​റ​മ്പി​ൽ, ബി​ജു എ​സ്. നാ​യ​ർ, കെ.​ബി. ഗോ​വി​ന്ദ​ൻ, കു​ര്യാ​ച്ച​ൻ മു​ണ്ട​ക്ക​ൽ, ജെ​റി​ൻ സി​റി​ൽ, കെ.​പി. നി​യാ​സ്, ജോ​സ​ഫ് പ​റ​പ്പ​ള്ളി, ഇ.​കെ. രാ​ജ​ൻ, എ.​ബി. അ​ഭി​ലാ​ഷ്, ജോ​യ് പാ​റ​ക്ക​ൽ, ജോ​സ് അ​പ്പോ​ഴി​യി​ൽ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​ഷി കൈ​നി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന്ധി​ജി അ​നു​സ്മ​ര​ണ​വും ഗാ​ന്ധി സ്തൂ​പ​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​ന​വും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ജ​നാ​ർ​ദ​ന​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ര​വീ​ന്ദ്ര​ൻ, ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ, കാ​യ​ക്കൂ​ൽ മ​മ്മു, പ്ര​മീ​ള രാ​ജ​ൻ, പി.​കെ. സ​ത്യ​ൻ, കൂ​വേ​രി​ക്കാ​ര​ൻ ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​ഷ്പാ​ർ​ച്ച​ന​യി​ൽ പി.​ടി. ജോ​ൺ, യു. ​ഗോ​വി​ന്ദ​ൻ, ടി.​വി. ശ്രീ​ധ​ര​ൻ, പി. ​ശ്രീ​ധ​ര​ൻ, എ.​പി. കെ. ​വ​ത്സ​ൻ, പി.​വി. ഭാ​സ്ക​ര​ൻ, ശ്രീ​ജി​ത്ത് നേ​തൃ​ത്വം ന​ൽ​കി.
ക​ണ്ണ​പു​രം: ക​ണ്ണ​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി സ്മൃ​തി സം​ഗ​മം ന​ട​ത്തി. ക​ല്യാ​ശേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പാ​ല​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​റാം,
മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. സു​ധാ​ക​ര​ൻ, വി.​വി. ര​വീ​ന്ദ്ര​ൻ , യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് കീ​ഴ​റ, കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ജി​ത ദി​നേ​ശ​ൻ, സ​ന്തോ​ഷ് വ​ള്ളു​വ​ൻ​ക​ട​വ്, ടി. ​ബാ​ല​ൻ, ഷാ​ജി കാ​വു​ങ്ക​ൽ, വി.​വി. ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജ​ൻ കാ​ര​ക്കു​ന്ന്, കെ. ​സു​രേ​ഷ് കു​മാ​ർ, പി. ​കൃ​ഷ്ണ​ൻ, പി. ​അ​നീ​ഷ് എ​ന്നി​വ​ർ പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
കു​ഞ്ഞി​മം​ഗ​ലം: കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ്ടാം​കോ​വ​ലി​ൽ ഗാ​ന്ധി ചി​ത്ര​ത്തി​നു മു​മ്പി​ൽ പു​ഷ്പാ​ർ​ച്ച​ന അ​ർ​പ്പി​ച്ചു. ക​ർ​ഷ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. സ​തീ​ഷ് കു​മാ​ർ, കെ. ​ഷി​ജു, സു​ഭാ​ഷ് കി​ഴ​ക്കേ വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​റു​പു​ഴ: ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ചെ​റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം പ​യ്യ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലീം തേ​ക്കാ​ട്ടി​ൽ, ജോ​സ​ഫ് ക​ല്ലം​മ്പ​ള്ളി, റോ​മി.​പി.​ദേ​വ​സ്യ, വി.​വി. ദാ​മോ​ദ​ര​ൻ, ഉ​ഷ മു​ര​ളി, പി. ​ശ്രീ​ധ​ര​ൻ, എം. ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ണ​പ്പു​ഴ: പാ​ണ​പ്പു​ഴ ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ​വും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്വി​സ്, പ്ര​സം​ഗ മ​ത്സ​ര​വും ന​ട​ത്തി. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള​ള സ​മ്മാ​ന​ദാ​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് പാ​ണ​പ്പു​ഴ നി​ര്‍​വ​ഹി​ച്ചു. പി.​പി. ദി​പു, കെ. ​ര​ഞ്ജി​ത്ത്, കെ.​പി. ല​ക്ഷ്മ​ണ​ന്‍, ടി.​വി. ബി​ജു, ഇ​ന്ദു​ലേ​ഖ പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍​കി.
വി​ള​ക്ക​ന്നൂ​ർ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്, താ​ഴെ വി​ള​ക്ക​ന്നൂ​ർ കാ​രു​ണ്യ ജ​ന​ശ്രീ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ള​ക്ക​ന്നൂ​ർ താ​ഴെ വി​ള​ക്ക​ന്നൂ​ർ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു.
വാ​ർ​ഡ് മെ​മ്പ​ർ രേ​ഖ ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി. സി​ബി, ജെ​സ്റ്റി​ൻ വ​ർ​ഗീ​സ്, എം.​ടി. ബേ​ബി, സ​ജി​ന സാ​ജ​ൻ, കെ. ​ജെ​യ്സ​ൺ, തോ​മ​സ് മു​ള​ന്ത​റ, ഷി​ജി ജെ​യ്സ​ൺ, സി​ന്ധു രാ​ജു, ത്രേ​സ്യ​മ്മ ജോ​ർ​ജ്, വി​ജി​ൽ, ബീ​ന സ​ന്തോ​ഷ്‌, എ.​പി. സൗ​ജ​ത്ത് , വ​ർ​ഗീ​സ് സേ​വ്യ​ർ, ശു​ഭ ബാ​ബു, വി. ​സെ​ബി​യ​ത്ത്, ഷീ​ജ സി​ബി, വി.​ജെ. ഡെ​ൻ​സി, കെ. ​അ​ന്ന​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.