പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് അ​റ​സ്റ്റി​ൽ
Sunday, October 2, 2022 12:34 AM IST
ക​ണ്ണൂ​ർ: ഹ​ർ​ത്താ​ലി​നി​ടെ അ​ക്ര​മ​ത്തി​ന് പ്രേ​ര​ണ ന​ൽ​കി​യ കു​റ്റ​ത്തി​ന് പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ സി​റ്റി നീ​ർ​ച്ചാ​ൽ സ്വ​ദേ​ശി എ. ​ഫൈ​സ​ലി (49) നെ​യാ​ണ് സി​റ്റി സി​ഐ രാ​ജീ​വ് കു​മാ​ർ അ​റ​സ്റ്റു ചെ​യ്ത​ത്. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ത​യ്യി​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഫൈ​സ​ൽ. അ​ക്ര​മ പ്രേ​ര​ണാ കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്.