വാ​ഹ​നറാ​ലി​ സം​ഘ​ടി​പ്പി​ച്ചു
Saturday, October 1, 2022 12:38 AM IST
ത​ളി​പ്പ​റ​മ്പ്: വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്‍​മാ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ളി​പ്പ​റ​മ്പ് ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ സ്റ്റേ​ഷ​നും സ​ര്‍ സ​യി​ദ് കോ​ള​ജ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി വാ​ഹ​ന റാ​ലി​യും സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ വാ​ഹ​ന റാ​ലി ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. രാ​ജേ​ഷ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു നി​ന്നും ആ​രം​ഭി​ച്ച റാ​ലി ന​ഗ​രം ചു​റ്റി സ​ര്‍ സ​യി​ദ് കോ​ള​ജി​ന് സ​മീ​പം സ​മാ​പി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം പ്ര​ഫ. ലൂ​സി റെ​മി കി​ക്കോ​ഫ് ചെ​യ്തു. മ​ത്സ​ര​ത്തി​ല്‍ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ടീം ​വി​ജ​യി​ക​ളാ​യി. ച​ട​ങ്ങി​ല്‍ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി. ​അ​ജ​യ​ന്‍, പ്ര​ഫ. പി.​സി. സി​ദ്ദീ​ഖ്, ഡോ. ​മും​താ​സ്, പി.​കെ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.