ക​ണ്ണൂ​ർ ദ​സ​റ; ദീ​പാ​ല​ങ്കാ​ര മ​ത്സ​രം
Thursday, September 29, 2022 12:43 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'ക​ണ്ണൂ​ര്‍ ദ​സ​റ' യു​ടെ ഭാ​ഗ​മാ​യി വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര മ​ത്സ​ര​വും ന​ട​ത്തും.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​സ്ഥ​ല​ത്ത് ദീ​പ​ല​ങ്കാ​രം ത​യാ​റാ​ക്കി​യ സം​ഘ​ട​ന​ക​ള്‍, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മ​ത്സ​ര​ത്തി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പേ​ര്, സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പാ​യി 9388310311 എ​ന്ന ന​മ്പ​റി​ല്‍ വാ​ട്സ്ആ​പ് ചെ​യ്യേ​ണ്ട​താ​ണ്.