ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Thursday, September 29, 2022 12:43 AM IST
ക​ണ്ണൂ​ർ: ലോ​ക ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം ഹ​യ ഫാ​ത്തി​മ (ഭാ​ര​തീ​യ വി​ദ്യാ ഭ​വ​ന്‍ ), ര​ണ്ടാം സ്ഥാ​നം കെ. ​ആ​ശ്രി​ദ് (പൊ​ന്ന്യം വെ​സ്റ്റ് മു​ണ്ടോ​ളി എ​ല്‍​പി സ്‌​കൂ​ള്‍), മൂ​ന്നാം സ്ഥാ​നം എം .​ഐ.​ഷാ​നി (കൊ​ള​വ​ല്ലൂ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍) എ​ന്നി​വ​ര്‍ നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം എം. ​അ​ഷി​മ (കൊ​ള​വ​ല്ലൂ​ര്‍ യു​പി സ്‌​കൂ​ള്‍ കു​ന്നോ​ത്തു​പ​റ​മ്പ്), ര​ണ്ടാം സ്ഥാ​നം ഭാ​ഗ്യ​ശ്രീ രാ​ജേ​ഷ് (ഉ​ര്‍​സു​ലൈ​ന്‍ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍), മൂ​ന്നാം സ്ഥാ​നം ഗാ​യ​ത്രി എ​ച്ച് ബി​നോ​യി (സൗ​ത്ത് പാ​ട്യം യു​പി സ്‌​കൂ​ള്‍), ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം പി. ​വി​ശാ​ല്‍ (ചെ​മ്പി​ലോ​ട് എ​ച്ച്എ​സ്എ​സ്), ര​ണ്ടാം സ്ഥാ​നം ഹാ​ന്‍​സ ഫാ​ത്തി​മ (ഭാ​ര​തീ​യ വി​ദ്യാ ഭ​വ​ന്‍), മൂ​ന്നാം​സ്ഥാ​നം പി.​പി. അ​ദ്വൈ​ത് (ഗ​വ. എ​ച്ച്എ​സ്എ​സ് വ​ട​ക്കു​മ്പാ​ട്) എ​ന്നി​വ​ര്‍ നേ​ടി. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ത്തി​നു​മാ​യി ന​ട​ത്തി​യ ചി​ത്ര ര​ച​ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം കെ. ​അ​ശ്വ​തി (ജി​എ​ച്ച്എ​സ് ക​തി​രൂ​ര്‍), ര​ണ്ടാം സ്ഥാ​നം ഫാ​ത്തി​മ​ത്തു​ല്‍ സ​ഹ​റ ത​ബ്രീ​സ് (എ​ക്‌​സ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ മാ​ഹി) എ​ന്നി​വ​രും നേ​ടി.