തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഗ​മം
Thursday, September 29, 2022 12:41 AM IST
പേ​രാ​വൂ​ര്‍: കേ​ര​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് നി​യ​മം അ​ട്ടി​മ​റി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​നെ​തി​രേ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഗ​മ​വും ഒ​പ്പ് ശേ​ഖ​ര​ണ​വും ന​ട​ത്തി. പേ​രാ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷ ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജൂ​ബി​ലി ചാ​ക്കോ, വി. ​ഗീ​ത, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ എം. ​ഷൈ​ല​ജ, സി. ​യ​മു​ന, കെ.​എ. ര​ജീ​ഷ്, സു​രേ​ഷ് ചാ​ലാ​റ​ത്ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.