സ​ര്‍​ഗോ​ത്സ​വം
Thursday, September 29, 2022 12:41 AM IST
കി​ളി​യ​ന്ത​റ: സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ​ര്‍​ഗോ​ത്സ​വം ച​ല​ച്ചി​ത്ര സം​വി​ധാ​യക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ എം.​സി. ജി​തി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​ര​ക്ക​ഥാ ര​ച​ന​യെ​ക്കു​റി​ച്ചും ച​ല​ച്ചി​ത്ര സം​വി​ധാ​ന​ത്തി​ലെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ചും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു. പ്രി​ന്‍​സി​പ്പ​ൽ സെ​ല​സ്റ്റി​ന്‍ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ന്‍​സി വ​ര്‍​ഗീ​സ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് എം.​ജെ. വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.