ഇ​ല​ക്ക​റി മേ​ള സം​ഘ​ടി​പ്പി​ച്ചു
Thursday, September 29, 2022 12:41 AM IST
ചെ​ട്ട്യാം​പ​റ​മ്പ് : ചെ​ട്ട്യാം​പ​റ​മ്പ് ഗ​വ. യു​പി സ്കൂ​ളി​ൽ പോ​ഷ​ൺ അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്ക​റി മേ​ള​യും ശ്രേ​ഷ്ഠ പോ​ഷ​ണ ഭ​ക്ഷ​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ലീ​ലാ​മ്മ ജോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ഇ. പ​വി​ത്ര​ൻ ഗു​രു​ക്ക​ൾ ഔ​ഷ​ധ സ​സ്യ​ങ്ങ​ളേ​യും ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ​ത​രം സ​സ്യ​ങ്ങ​ളേ​യും കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

ഇ​ല​ക്ക​റി മേ​ള​യി​ൽ 50 ൽ ​പ​രം വ്യ​ത്യ​സ്ത ഇ​ല​വി​ഭ​വ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​കെ. കു​മാ​രി, ടി.​ബി. വി​നോ​ദ്, ഷീ​ന ബോ​ബി, പി.​വി. വി​ജ​യ​ശ്രീ, ഷാ​ജി, ഹ​രി​ത, ഗി​ഫ്റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.