ആ​യി​ക്ക​ര​യി​ൽ മി​ൽ​മ ബൂ​ത്ത് അ​ടി​ച്ചു​ത​ക​ർ​ത്ത ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 28, 2022 1:02 AM IST
ക​ണ്ണൂ​ർ: പി​എ​ഫ്ഐ ഹ​ർ​ത്താ​ലി​നി​ടെ ആ​യി​ക്ക​ര​യി​ൽ മി​ൽ​മ ബൂ​ത്ത് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ.
പി​എ​ഫ് ഐ പ്ര​വ​ർ​ത്ത​ക​രാ​യ നീ​ർ​ച്ചാ​ൽ ഭ​ട്ടി​ന്‍റെ​വി​ടെ വീ​ട്ടി​ൽ മു​സ്ത​ഫ (28), കു​റു​വ ക​ട​ലാ​യി ഫാ​ത്തി​ബി മ​ൻ​സി​ലി​ൽ എം. ​മു​ഹ​മ്മ​ദ് സ​ഫ​ർ (34) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഹ​ർ​ത്താ​ൽ ദി​വ​സം ആ​യി​ക്ക​ര​യി​ലെ സ​ത്താ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ൽ​മ ബൂ​ത്താ​ണ് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ചി​ല്ല​ല​മാ​ര​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ അ​ടി​ച്ച ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.