ചെ​റു​പു​ഷ്പ മി​ഷ​ൻലീ​ഗ് ബ​ധി​രദി​നം ആ​ച​രി​ച്ചു
Wednesday, September 28, 2022 1:00 AM IST
ആ​ല​ക്കോ​ട്: ചെ​റു​പു​ഷ്പ മി​ഷ​ൻലീ​ഗ് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ബ​ധി​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​ക്കോ​ട് ആ​ദം മി​നി​സ്ട്രി​യി​ലെ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ദി​നാ​ച​ര​ണം ന​ട​ത്തി. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. ആ​ദം മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ. ​പ്രി​യേ​ഷ് ക​ള​രി മു​റി​യി​ലി​നെ ആ​ദ​രി​ച്ചു. ആ​ദം മി​നി​സ്ട്രി അം​ഗ​ങ്ങ​ൾ​ക്കാ​യി ആം​ഗ്യ ഭാ​ഷ​യി​ൽ ത​ർ​ജ​മ ചെ​യ്തു.
മി​ഷ​ൻലീ​ഗ് അ​തി​രൂ​പ​ത ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ സു​നി​ൽ ചെ​ന്നി​ക്ക​ര, സം​സ്ഥാ​ന പ്ര​തി​നി​ധി ഷി​ജോ പു​തു​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.