മാ​മാ​നി​ക്കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി നൃ​ത്ത സം​ഗീ​തോ​ത്സ​വം
Tuesday, September 27, 2022 12:57 AM IST
ഇ​രി​ക്കൂ​ർ: മാ​മാ​നി​ക്കു​ന്ന് മ​ഹാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് സ​മാ​പി​ക്കും. ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി29 മു​ത​ൽ ന​വ​രാ​ത്രി നൃ​ത്ത സം​ഗീ​തോ​ത്സ​വം ന​ട​ക്കും. രാ​വി​ലെ 11.30ന് ​മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സി​നി​മാ താ​രം എം.​ആ​ർ. ഗാ​യ​ത്രി അ​രു​ൺ വി​ശി​ഷ്ടാ​തി​ഥി​യ‌ാ​യി​രി​ക്കും. ക​ണ്ണൂ​ർ ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് പി.​ബി. രാ​ജീ​വ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 29ന് ​ഉ​ച്ച​യ്ക്ക് 12.30ന് ​നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ.
വൈ​കു​ന്നേ​രം ആ​റി​ന് നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ. 30 ന് ​രാ​വി​ലെ 9.30ന് ​സം​ഗീ​താ​ർ​ച്ച​ന, ഉ​ച്ച​യ്ക്ക് 12.15ന് ​നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, ഉ​ച്ച​യ്ക്ക് 12ന് ​തി​രു​വാ​തി​ര​ക്ക​ളി, വൈ​കു​ന്നേ​രം ആ​റി​ന് നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ.
ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​ന് ശ്രീ​മ​ദ് ദേ​വീ നാ​രാ​യ​ണീ​യം പാ​രാ​യ​ണം, രാ​വി​ലെ 11.30 മു​ത​ൽ സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ഉ​ച്ച​യ്ക്ക് 12ന് ​നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും വൈ​കു​ന്നേ​രം നാ​ലി​നും വൈ​കു​ന്നേ​രം ആ​റി​നും നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ. ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​സം​ഗീ​ത ക​ച്ചേ​രി, രാ​വി​ലെ 11ന് ​നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കു​ച്ചു​പ്പു​ടി, ഉ​ച്ച​യ്ക്ക് 1.15നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ആ​റി​നും നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ.
മൂ​ന്നി​ന് രാ​വി​ലെ 8.30ന് ​സം​ഗീ​താ​ർ​ച്ച​ന, വൈ​കു​ന്നേ​രം ആ​റി​ന് നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ. നാ​ലി​നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ സം​ഗീ​താ​ർ​ച്ച​ന, ആ​റു​മു​ത​ൽ സം​ഗീ​ത സു​ധ. അ​ഞ്ചി​നു രാ​വി​ലെ 10 മു​ത​ൽ ഭ​ജ​നാ​മൃ​തം, ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ ഭ​ക്തി​ഗാ​ന​സു​ധ, വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ.